Sunday, March 25, 2007

അവറാന്‍ കുട്ടിയുടെ കോട്ടയം

അവറാന്‍ കുട്ടി കോട്ടയംകാരനാണ്‌ എന്ന്‌ പറഞ്ഞിരുന്നല്ലോ. നിങ്ങള്‍ക്ക്‌ അറിയാവുന്നതുപോലെ കോട്ടയം എന്നത്‌ വളരെ ചെറിയ ഒരു പട്ടണം ആണ്‌. 'ഠാ'യോളം വട്ടത്തിലുള്ള ഈ പട്ടണത്തില്‍ അവറാന്‍ കുട്ടി കണ്ട കാഴ്ചകളാണ്‌ ഈ കുറിപ്പുകളില്‍. മലയാളത്തില്‍ എഴുതുക എന്നത്‌ വളരെ പരിചയമുള്ള ഒരു ഏര്‍പ്പാടല്ല. തെറ്റുകള്‍ സദയം ക്ഷമിക്കുമല്ലോ!

2 comments:

Rasheed Chalil said...

സ്വാഗതം സുഹൃത്തേ ...

Anonymous said...

സി ഡിററിന്‍റെ നിള ഒഫീഷൃല്‍ എഡിററര്‍ ഉപയോഗിക്കൂ, വളരെ എളുപ്പമാകും ലിങ്ക് താഴെ
www.cdit.org
വിജി ഏലിയാസ്